തൃക്കരിപ്പൂർ:(www.evisionnews.in) അൽഫാലഹ് എഫ്‌സി ഇറ്റാച്ചി തൃക്കരിപ്പൂരിന്റെ പുതിയ ജേഴ്‌സി പുറത്തിറക്കി. തൃക്കരിപ്പൂർ പാരഗൺ ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ കേരള ബ്ളാസ്റ്റേഴ്സ് താരം മുഹമ്മദ് റാഫിക്ക് നൽകി അഷ്‌റഫ് കർള പ്രകാശനം ചെയ്‌തു. ശകീൽ അബ്ദുല്ല,സിറാജ്, എ ജി സി. റഹിം, മുഹമ്മദ് റാസി, മുഹമ്മദ് ഷാഫി, തുടങ്ങിയവർ സംബന്ധിച്ചു. ഇബ്രാഹിം തട്ടാച്ചേരി, സ്വാഗതവും എ ജി ബഷീർ നന്ദിയും പറഞ്ഞു.
keywords-thrikkaripur-alfalah fc ittachi-new jercy inaugration-muhammed rafi

Post a Comment
0 Comments