Type Here to Get Search Results !

Bottom Ad

പ്രവാചക മദ്ഹ് ഗാന മത്സരം എട്ടിന് ബദിയടുക്കയില്‍

ബദിയടുക്ക (www.evisionnews.in): എം.എസ്.എഫ് ബദിയടുക്ക പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ബദിയടുക്ക പഞ്ചായത്ത് തലത്തിലെ മികച്ച ഗായകരെ കണ്ടെത്തുന്നതിന് പ്രവാചക പ്രകീര്‍ത്തന ഗാന മത്സരം സംഘടിപ്പിക്കുന്നു. എട്ടിന് രാവിലെ 9 മണിക്ക് ബദിയടുക്ക മുസ്ലിം ലീഗ് ഓഫീസ് പരിസരത്ത് നടക്കുന്ന മത്സരത്തില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ താഴെ കൊടുത്ത നമ്പറില്‍ വിളിച്ചു രജിസ്റ്റര്‍ ചെയ്യണം; 8129660790


keywords:kasaragod-badiyadukka-msf-committee-competition-on-8th-jan

Post a Comment

0 Comments

Top Post Ad

Below Post Ad