കാസര്‍കോട് (www.evisionnews.in): അല്‍റാസി പാരാമെഡിക്കല്‍ സയന്‍സ് കോളേജിലെ മികച്ച വിദ്യാര്‍ത്ഥികള്‍ക്കുള്ള ഉപഹാരം മാംഗ്ലൂര്‍ ഇന്ത്യാനാ ഹോസ്പിറ്റല്‍ ഡയറക്ടര്‍ ബഷീര്‍ കിന്നിംഗാര്‍ വിതരണം ചെയ്തു. പരിപാടികള്‍ നിയന്ത്രിച്ചു. മികച്ച വിദ്യാര്‍ത്ഥികളായി മുഹമ്മദ് സാബിത്ത് ഒ.എ, ഇശ്രത്ത് ശാബാ എന്നിവരെ തിരഞ്ഞെടുത്തു. അല്‍റാസി മാനേജിംഗ് ഡയറക്ടര്‍ റഫീഖ് വിദ്യാനഗര്‍, യുവ എഴുത്തുകാരനും ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായ കെപിഎസ് വിദ്യാനഗര്‍, മാനേജിംഗ് പാര്‍ട്ണര്‍ അനീസ് ബെദിര, അധ്യാപകരായ റുക്‌സാന, ധന്യശ്രീ യൂണിയന്‍ ഭാരവാഹികളായ ഉമറുല്‍ ഫാറൂഖ്, താജുദ്ധീന്‍, നശ്വാന പര്‍വീന്‍, ഇശ്രത് ശാബ, ഉനൈസ്, റംസീന സംസാരിച്ചു.


Post a Comment
0 Comments