മൊഗ്രാൽ പുത്തൂർ :(www.evisionnews.in) കുന്നിൽ മേഖലാ എം.എസ്.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പെനാൽട്ടി ഷൂട്ടൗട്ട് സംഘടിപ്പിച്ചു. ഖത്തർ കെ.എം.സി.സി നേതാവ് ബി.എം ബാവ ഹാജി ഉദ്ഘാടനം ചെയ്തു. അൻസാഫ് കുന്നിൽ അധ്യക്ഷത വഹിച്ചു.മണ്ഡലം സെക്രട്ടറി സലാം ബെളിഞ്ച, മുഖ്യാതിഥിയായിരുന്നു. മാഹിൻ കുന്നിൽ, എം.എസ് .എഫ് പഞ്ചായത്ത് പ്രസിഡണ്ട് ഇർഫാൻ കുന്നിൽ, അനസ്, ഫർഹാൻ, അംസു മേനത്ത്, ലത്തീഫ് കുന്നിൽ, ഇബ്രാഹിം ബാത്തിഷ, കബീർ കായിക്കോട്, സുബൈർ, റാസിം, സിനാൻ, അൻവർ, അബ്നാസ്, മുനാസ്, ആപ്പു, അജ്മൽ, ഫൈസൽ തുടങ്ങിയവർ സംബന്ധിച്ചു.keywords-msf-mogral puthur-penalty shutout
Post a Comment
0 Comments