ബദിയടുക്ക (www.evisionnews.in):കന്യപ്പാടി സുല്‍ഫുഖാര്‍ യുവജന സംഘം രണ്ടാം വാർഷികവും വിവാഹ ധനസഹായ വിതരണവും ഏപ്രിൽ അവസാനവാരം നടക്കും. ഏറ്റവും നിര്‍ധരില്‍പ്പെട്ട കുടുംബത്തിലെ ഒരു പെണ്‍കുട്ടിയുടെ നിക്കാഹിന് പത്ത് പവന്‍ സ്വര്‍ണ്ണം കൊടുക്കുവാനും യോഗത്തിൽ തീരുമാനിച്ചു.
പ്രസിഡന്റ് റഹീം ബദ്രിയ അധ്യക്ഷത വഹിച്ചു. രിസാല്‍, നിഷാം, ജബ്ബാര്‍, തമീം, സാദിഖ്, നസീഫ്, രിസ്വാന്‍, സംബന്ധിച്ചു. അര്‍ഷാദ് കന്യപ്പാടി സ്വാഗതവും സഫ്വാന്‍ നന്ദിയും പറഞ്ഞു.
keywords:kasaragod-badiyadukka-youth-kanyappadi-zulfukhar-on-april
keywords:kasaragod-badiyadukka-youth-kanyappadi-zulfukhar-on-april
Post a Comment
0 Comments