Type Here to Get Search Results !

Bottom Ad

600 കോടി രൂപ മുതല്‍മുടക്കില്‍ എംടിയുടെ 'രണ്ടാമൂഴം' അടുത്തവര്‍ഷം: മോഹന്‍ലാല്‍


കൊച്ചി: (www.evisionnews.in) എം.ടി. വാസുദേവന്‍ നായരുടെ തിരക്കഥയില്‍ മോഹന്‍ലാല്‍ ഭീമനായി വേഷമിടുന്ന 'രണ്ടാമൂഴം' ഉടന്‍ യാഥാര്‍ഥ്യമാകും. എംടി തിരക്കഥ പൂര്‍ത്തിയാക്കിയെന്ന് മോഹന്‍ലാല്‍ അറിയിച്ചു. 600 കോടി രൂപ മുതല്‍മുടക്കിലാണ് രണ്ടാമൂഴം സിനിമയാകുന്നത്. ഒരു സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തിലാണ് മോഹന്‍ലാല്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ അഭിനയം നിര്‍ത്തണമെന്ന ആഗ്രഹം മനസിലുണ്ടെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.

Post a Comment

0 Comments

Top Post Ad

Below Post Ad