Type Here to Get Search Results !

Bottom Ad

മഞ്ചേശ്വരം ഗോവിന്ദപൈ കോളേജ് യൂണിയൻ ഒ.രാജഗോപാലൻ എം എൽ എ ഉദ്ഘാടനം ചെയ്തു

മഞ്ചേശ്വരം:(www.evisionnews.in)മഞ്ചേശ്വരം ഗോവിന്ദ പൈ മെമ്മോറിയൽ കോളേജ് യൂണിയൻ മുൻ കേന്ദ്ര മന്ത്രിയും നേമം എം എൽ എ  യുമായ ഒ.രാജഗോപാലൻ ഉദ്ഘാടനം ചെയ്തു.  ഫിലിം ഡയറക്ടർ രാജസേനൽ മുഖ്യാതിഥിയായി രുന്നു.ബി ജെ പി ജില്ലാ ജനറൽ സെക്രട്ടറി കെ. ശ്രീകാന്ത്, യൂണിയൻ ചെയർമാൻ പ്രദീക്, ജനറല്‍ സെക്രട്ടറി സി.കെ.അര്‍ജ്ജുന്‍ തുടങ്ങി നിരവധി പേർ സംസാരിച്ചു. തുടർന്ന് സംഗീത പരിപാടിയും നടന്നു.



keywords-manjeshwaram-govindapai college-o rajagopalan mla

Post a Comment

0 Comments

Top Post Ad

Below Post Ad