തേഞ്ഞിപ്പാലം: (www.evisionnews.in)കോട്ടുമല ടി.എം. ബാപ്പു മുസ്‌ലിയാരുടെ നിര്യാണത്തെ തുടര്‍ന്ന് മദ്‌റസകളില്‍ നാളെ (11-01-2017 ബുധന്‍) നടത്തേണ്ടിയിരുന്ന അര്‍ധ വാര്‍ഷിക പരീക്ഷ 14ന് ശനിയാഴ്ചയിലേക്ക് മാറ്റിവെച്ചതായും സമസ്ത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി നല്‍കിയതായും സമസ്ത മാനേജർ കെ. മോയിന്‍കുട്ടി മാസ്റ്റർ അറിയിച്ചു.keywordd-kottumala bappu musliyar-post porn madrasa exama
Post a Comment
0 Comments