Type Here to Get Search Results !

Bottom Ad

രണ്ട് ദിവസത്തെ മുസ്‌ലിം ലീഗ് പരിപാടികള്‍ മാറ്റിവെച്ചു

മലപ്പുറം:(www.evisionnews.in) സമസ്ത കേരള ജംഈയ്യത്തുല്‍ ഉലമ സെക്രട്ടറിയും സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറിയും കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാനുമായ കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാരുടെ നിര്യാണത്തെ തുടര്‍ന്ന്  മുസ്‌ലിം ലീഗിന്റെ രണ്ട് ദിവസത്തെ പരിപാടികള്‍ മാറ്റിവെച്ചതായി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് അറിയിച്ചു.






keywords-kottumala bappu musliyar-muslim leeg-postporn programs

Post a Comment

0 Comments

Top Post Ad

Below Post Ad