Type Here to Get Search Results !

Bottom Ad

ഭീകരവാദത്തിന്റെ പേരില്‍ മുസ്ലിംവേട്ട: മുസ്ലിം ലീഗ് മാര്‍ച്ച് 24ന്


കാസര്‍കോട് (www.evisionnews.in): ഭീകരവാദത്തിന്റെ പേരിലുള്ള മുസ്ലിംവേട്ടയ്‌ക്കെതിരെ മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന മാര്‍ച്ച് ജനുവരി 24ന് കാസര്‍കോട്ട് നടക്കും. മുസ്ലിം സ്ഥാപനങ്ങളെയും മതപ്രഭാഷകരെയും ശല്യപ്പെടുത്തുന്ന വിവേചനപരവും നീതിനിഷേധപരവുമായ നീക്കങ്ങള്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് നടത്തുന്ന റാലി വിജയിപ്പിക്കണമെന്ന് മുഴുവന്‍ സംഘടനകളോടും ജനാധിപത്യ വിശ്വാസികളോടും മുസ്ലിം കോര്‍ഡിനേഷന്‍ കാസര്‍കോട് ജില്ലാ കമ്മിറ്റി ചെയര്‍മാന്‍ ചെര്‍ക്കളം അബ്ദുള്ള അഭ്യര്‍ത്ഥിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad