മംഗളൂരു (www.evisionnews.in): ഫേസ്ബുക്കില്‍ ഡോ. ബി.ആര്‍ അംബേദ്കറിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. മംഗളൂരുവിലെ ദീപക് കമ്മത്തിനെയാണ് പാണ്ഡേശ്വരം പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തത്. ദലിത് നേതാവ് രമേഷ് കോട്യാന്റെ പരാതിയിലാണ് അറസ്റ്റ്. അംബേദ്കര്‍, ബഹുജന്‍ സമാജ് പാര്‍ട്ടി നേതാവ് മായാവതി എന്നിവര്‍ക്കും ദലിത് സമൂഹത്തിനും എതിരെ ഫേസ്ബുക്കില്‍ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്നാണ് കേസ്.
ഫേസ്ബുക്കില്‍ ഡോ. ബി.ആര്‍ അംബേദ്കറിനെതിരെ അപകീര്‍ത്തി പരാമര്‍ശം: യുവാവ് അറസ്റ്റില്‍
11:06:00
0
മംഗളൂരു (www.evisionnews.in): ഫേസ്ബുക്കില്‍ ഡോ. ബി.ആര്‍ അംബേദ്കറിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. മംഗളൂരുവിലെ ദീപക് കമ്മത്തിനെയാണ് പാണ്ഡേശ്വരം പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തത്. ദലിത് നേതാവ് രമേഷ് കോട്യാന്റെ പരാതിയിലാണ് അറസ്റ്റ്. അംബേദ്കര്‍, ബഹുജന്‍ സമാജ് പാര്‍ട്ടി നേതാവ് മായാവതി എന്നിവര്‍ക്കും ദലിത് സമൂഹത്തിനും എതിരെ ഫേസ്ബുക്കില്‍ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്നാണ് കേസ്.

Post a Comment
0 Comments