
തൃക്കരിപ്പൂര്‍:(www.evisionnews.in) റവന്യു ജില്ല സ്‌കൂള്‍ കലോത്സവത്തിന് തൃക്കരിപ്പൂരില്‍ തുടങ്ങി. ജനുവരി നാല് മുതല്‍ 11 വരെ തൃക്കരിപ്പൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് കലോത്സവം നടക്കുക.
ബുധനാഴ്ച്ച വൈകീട്ട് മൂന്നിന് നടക്കാവില്‍ നിന്നും സാംസ്‌കാരിക ഘോഷയാത്രയില്‍ ആരംഭിക്കും. പഞ്ചവാദ്യം, 57 ാമത് കലോത്സവത്തിന്റെ വരവറിയിച്ച് 57 കേരളീയ വേഷമണിഞ്ഞ വനിതകള്‍ മുത്തുകുടകളുമായി അണിനിരന്നു. വിവിധ കലാരൂപങ്ങളും നിശ്ചല ദൃശ്യങ്ങളും ഘോഷയാത്രക്ക് കൊഴുപ്പേകി. നാട്ടുകാരടക്കം നൂറുക്കണക്കിന് ആളുകള്‍ ഘോഷയാത്രയില്‍ അണിനിരന്നു.
Keywords: kasaragod-district-kalolsavam-2017-thrikaripur
Keywords: kasaragod-district-kalolsavam-2017-thrikaripur

Post a Comment
0 Comments