Type Here to Get Search Results !

Bottom Ad

പെരിയാട്ടടുക്കത്ത് വീട്ടമ്മയെ കഴുത്തുമുറുക്കി കൊലപ്പെടുത്തി


ബേക്കല്‍:(www.evisionnews.in) പെരിയാട്ടടുക്കം കാട്ടിയടുക്കത്ത് വീട്ടമ്മയെ കഴുത്തുമുറുക്കി കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. വെള്ളിയാഴ്ച വൈകിട്ട് 5.30 മണിയോടെയാണ് സംഭവം. തനിച്ചു താമസിക്കുന്ന വീട്ടമ്മയായ ദേവകി (65)യെയാണ് കൊല്ലപ്പെട്ട കണ്ടെത്തിയത്.തൊട്ടടുത്ത് താമസിക്കുന്ന മകന്‍ മാതാവിന്റെ വീട്ടിലെത്തിയപ്പോഴാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.  ഇവര്‍ ധരിച്ചിരുന്ന പാവാട കഴുത്തിന് മുറുക്കിയ നിലയിലാണ് മൃതദേഹം ഉണ്ടായിരുന്നത്. വിവരമറിഞ്ഞ് ബേക്കല്‍ സി ഐ വിശ്വനാഥന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി. സംഭവത്തിൽ പോലീസ്  അന്വേഷണം ആരംഭിച്ചു.





keywords-periyattadukkam-old age women-murder


Post a Comment

0 Comments

Top Post Ad

Below Post Ad