Type Here to Get Search Results !

Bottom Ad

ആലംപാടി നൂറുല്‍ ഇസ്ലാം യതീംഖാന സൗദി ദമ്മാം ഭാരവാഹികള്‍; ഇന്നു കോപ്പ പ്രസിഡണ്ട്, പി.എം ഖാദര്‍ ആലംപാടി സെക്രട്ടറി


ദമ്മാം (www.evisionnews.in): ആലംപാടി നൂറുല്‍ ഇസ്ലാം യതീംഖാന സൗദി ദമ്മാം കമ്മിറ്റി ജനറല്‍ബോഡി യോഗം മുനീര്‍ മിഹ്‌റാജിന്റെ അധ്യക്ഷതയില്‍ ജമാഅത്ത് പ്രസിഡണ്ട് മേനത്ത് മുഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്തു. ജമാഅത്ത് ജനറല്‍ സെക്രട്ടറി അബൂബക്കര്‍ ഹാജി മിഹ്‌റാജ്, ഹമീദ് ഹാജി മിഹ്‌റാജ്, ജമാല്‍ ആലംപാടി, കെ.എം ഹാജി, സി.എ മുഹമ്മദ് സംസാരിച്ചു. പി.എം ഖാദര്‍ ആലംപാടി സ്വാഗതവും സി.എം ഹാരിസ് നന്ദിയും പറഞ്ഞു. 

ഭാരവാഹികള്‍: ഇന്നു കോപ്പ (പ്രസിഡണ്ട്), ഹാരിസ് പള്ളം, ജമാല്‍ ആലംപാടി, ലത്തീഫ് സി.എം (വൈസ് പ്രസിഡണ്ട്), പി.എം ഖാദര്‍ ആലംപാടി (ജനറല്‍ സെക്രട്ടറി), ബാത്തിഷ ബോവിക്കാനം, കബീര്‍ മിഹ്‌റാജ്, മുനീര്‍ പാടിഞ്ഞാര്‍മൂല, റിയാസ് മിഹ്‌റാജ്, ശംസു ഗള്‍ഫ്‌നഗര്‍, നൗഷാദ് മിഹ്‌റാജ് (ജോ. സെക്രട്ടറി), സി.എം ഹാരിസ് (ട്രഷറര്‍).

Post a Comment

0 Comments

Top Post Ad

Below Post Ad