കുമ്പള:(www.evisionnews.in)കെ ജി എൻ ഗെയ്‌സ് ആരിക്കടിയും,എസ്. എഫ്. സി. കർളയും സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാതല ഫ്ലഡ് ലൈറ്റ് കബഡി ഫെസ്റ്റ് 2017 ന്റെ ബ്രോഷർ പ്രകാശനം ചെയ്തു. പ്രമുഖ മുൻ ദേശീയ കബഡി താരം ജഗദീശ് കുമ്പളക്ക് ബ്രോഷർ നൽകി,അഷ്‌റഫ് കർള പ്രകാശനകർമം നിർവഹിച്ചു. കാസർകോട് ബിന്ദു ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ മുഹമ്മദ് ,എം. പി ഖാലിദ്,മോനു കഞ്ചിക്കട്ട, ബി കെ മൊയ്‌ദീൻ, റഹീം,രാജു, ലോക്നാഥ്, അലി ഷഹാമ എന്നിവർ സംബന്ധിച്ചു.keywords-kumbala-kgn guys arikkadi-sfv karle-kabadi fest-brochure
Post a Comment
0 Comments