തൃപ്രയാർ:(www.evisionnews.in) ശബരിമല ക്ഷേത്ര ദർശനത്തിനു വന്ന സംഘത്തിലെ യുവാവ് തൃപ്രയാറിൽ കുഴഞ്ഞു വീണ് മരിച്ചു. കാഞ്ഞങ്ങാട് കാരക്കുഴി വീട്ടിൽ രഞ്ജിത് (35) ആണ് മരിച്ചത്. 35 അംഗ തീർത്ഥാടക സംഘത്തോടൊപ്പമാണ് രഞ്ജിത് എത്തിയത്. തൃപ്രയാർ ശ്രീരാമ ക്ഷേത്രത്തിൽ തൊഴാൻ എത്തിയപ്പോഴാണ് കുഴഞ്ഞുവീണത്.
keywords-kanhangad-death-thriprayar-ranjith

Post a Comment
0 Comments