Type Here to Get Search Results !

Bottom Ad

മുസ്ലിം ലീഗ് നേതാവും മുൻ എം പിയുമായ ഹമീദലി ഷംനാട് അന്തരിച്ചു


കാസര്‍കോട്:(www.evisionnews.in)മുസ്ലിം ലീഗ് നേതാവും മുന്‍ എംപിയുമായിരുന്നു  ഹമീദലി ഷംനാട് (87) അന്തരിച്ചു. വെള്ളിയാഴ്ച വൈകിട്ട് ആറു മണിയോടെയായിരുന്നു  അന്ത്യം. രാജ്യസഭാംഗമായിരുന്ന അദ്ദേഹം മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട്, ട്രഷറര്‍ എന്നീ സ്ഥാനങ്ങളും വഹിച്ചിരുന്നു. നിലവില്‍ സംസ്ഥാന കമ്മിറ്റി അംഗമാണ്.കാസർകോട്ട് മുസ്ലിം ലീഗിനെ വളർത്തുന്നതിൽ മുഖ്യ പങ്ക് വഹിച്ച നേതാവ് കൂടിയാണ് ഹമീദലി ഷംനാട്.






keywords-hameedali shamnad-passed away-kasaragod





Post a Comment

0 Comments

Top Post Ad

Below Post Ad