Type Here to Get Search Results !

Bottom Ad

പെരഡാല ജാറം മഖാം ഉറൂസ്; ലോഗോ പ്രകാശനം ചെയ്തു


ബദിയടുക്ക:(www.evisionnews.in)ഫെബ്രുവരി 5 മുതല്‍ 12 വരെ 7 ദിവസങ്ങളിലായി നടക്കുന്ന ചരിത്ര പ്രസിദ്ധമായ പെരഡാല ജാറം മഖാം ഉറൂസിന്‍റെ ലോഗോ സ്വാഗത സംഘം ചെയര്‍മാന്‍ മുഹമ്മദ് ബദ് രിയ ജാറം പ്രസിഡന്‍റ് അന്‍വര്‍ ഓസോണിന് നല്‍കി പ്രകാശനം ചെയ്തു.ബദിയടുക്ക ടൗണ്‍ ഇമാം അബൂഫിദ അന്‍സാരി മൗലവി പ്രാര്‍ത്ഥന നടത്തി. അഷ്റഫ് പള്ളിക്കണ്ടം, അബ്ദുറഹ്മാന്‍ സഅദി, ഹസൈനാര്‍ സഖാഫി, ബി എസ് ഇബ്രാഹീം, അബ്ദുല്ല കെദ്ക്കാര്‍, മുഹമ്മദ് കുഞ്ഞി ബനത്തടി, ഷാഫി ദില്‍ദാര്‍ സംബന്ധിച്ചു.






keywords-peradala-makham uroos-logo inaugaration 

Post a Comment

0 Comments

Top Post Ad

Below Post Ad