Type Here to Get Search Results !

Bottom Ad

പുതിയ ബസ് സ്റ്റാന്റില്‍ സംഘര്‍ഷം: പോലീസ് ഗ്രനേഡ് പ്രയോഗിച്ചു

കാസര്‍കോട് (www.evisionnews.in): സി.പി.എം അക്രമങ്ങള്‍ക്കെതിരെ ബി.ജെ.പി കാസര്‍കോട് ജില്ലാ കമ്മിറ്റി ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ ജില്ലയില്‍ പലയിടത്തും സംഘര്‍ഷം. കാസര്‍കോട് പുതിയ ബസ് സ്റ്റാന്റില്‍ സംഘര്‍ഷം നിയന്ത്രണവിധേയമാക്കാന്‍ പോലീസ് ഗ്രനേഡ് പ്രയോഗിച്ചു. ചൊവ്വാഴ്ച രാവിലെ 11.15 മണിയോടെയാണ് സംഭവം.

Post a Comment

0 Comments

Top Post Ad

Below Post Ad