Type Here to Get Search Results !

Bottom Ad

ജി.സി.സി കെ.എം.സി.സി ചൗക്കി മേഖലയുടെ വിവാഹ ധനസഹായം കൈമാറി


ചൗക്കി (www.evisionnews.in): ജി.സി.സി കെ.എം.സി.സി ചൗക്കി മേഖലാ കമ്മിറ്റിയുടെ രണ്ട് പാവപെട്ട കുടുംബാംഗങ്ങള്‍ക്കുള്ള വിവാഹ ധനസഹായം വിതരണം പ്രസിഡണ്ട് ഹനീഫ് ബദരിയ മുസ്ലിം ലീഗ് ശഖാ പ്രസിഡണ്ട് സത്താര്‍ ബ്ലാര്‍ക്കോടിന് കൈമാറി. ജി.സി.സി ഓഫീസില്‍ നടന്ന പരിപാടിയില്‍ ബാംഗളൂരു കെ.എം.സി.സി എച്ച്.എസ്.ആര്‍ യൂനിറ്റ് ട്രഷറര്‍ ബഷീര്‍ കടപ്പുറം, ദുബൈ കെ.എം.സി.സി ജില്ലാ വൈസ് പ്രസിഡണ്ട് മഹമൂദ് കുളങ്കര, എം.വി ഖലീല്‍, സലീം കടപ്പുറം, അസൈനാര്‍ ചൗക്കി, എസ്.എച്ച് ഹമീദ്, അഹമ്മദ് ഗ്രീന്‍, അബ്ബാസ് കുളങ്കര, അബ്ദുല്‍ ഖാദര്‍ ചേരങ്കൈ, മുഹമ്മദ് കുഞ്ഞി കല്ലങ്കൈ സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad