മഞ്ചേശ്വരം (www.evisionnews.in): മഞ്ചേശ്വരത്ത് നാലിടങ്ങളില്‍ തീപിടിത്തം. കടമ്പാര്‍ കട്ടയിലെ അഹമ്മദിന്റെ പറമ്പിലുണ്ടായ തീപിടിത്തത്തില്‍ മരങ്ങള്‍ കത്തി നശിച്ചു. ഗോവിന്ദപൈ കോളേജിന് സമീപത്തെ രാമണ്ണ ഭട്ടിന്റെ രണ്ട് ഏക്കറോളം പറമ്പിലും തീപിടിത്തമുണ്ടായി. കവുങ്ങുകള്‍ കത്തി നശിച്ചു. വോര്‍ക്കാടി ബോര്‍ക്കളയിലെ രാമ ഭട്ട്, മുരളി ഭട്ട് എന്നിവരുടെ ഉടമസ്ഥതയിലുള്ള പറമ്പിലെ തെങ്ങിന്‍ തൈകളും കവുങ്ങിന്‍ തൈകളും കത്തി നശിച്ചു.

Post a Comment
0 Comments