ന്യൂഡല്‍ഹി:(www.evisionnews.in) എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രിം കോടതി ഉത്തരവ്. മൂന്ന് മാസത്തിനകം അഞ്ച് ലക്ഷംവീതം നഷ്ടപരിഹാരം നല്‍കണമെന്നാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.ഇരകള്‍ക്ക് ആജീവനാന്ത ചികിത്സയും നല്‍കണം.കീടനാശിനി കമ്പനികളില്‍ നിന്ന് സര്‍ക്കാരിന് നഷ്ടപരിഹാരം ഈടാക്കാം. ഇതിനായി സര്‍ക്കാരിന് നിയമനടപടികള്‍ സ്വീകരിക്കാമെന്നും സുപ്രിംകോടതി പറഞ്ഞു.keywords-endosulfan-suprem court order-compensation
Post a Comment
0 Comments