
കാസര്‍കോട്: ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ എംപ്ലോയിലിറ്റി സെന്റര്‍ ആരംഭിക്കുതിന്റെ ഭാഗമായി അറ്റകുറ്റ പണികള്‍ നടത്തുതിനാല്‍ ഈ മാസം 12 മുതല്‍ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് നായന്മാര്‍മൂല സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി പ്രവര്‍ത്തിക്കുന്ന കെട്ടി ടത്തിന്റെ താഴത്തെ നിലയിലേക്ക് താല്‍ക്കാലികമായി മാറ്റി. ഉദ്യോഗാര്‍ത്ഥികള്‍ അവരുടെ രജിസ്‌ട്രേഷന്‍ സംബന്ധമായ കാര്യങ്ങള്‍ ചെയ്യുന്നതിന് നായന്മാര്‍മൂലയിലെ ഓഫീസിലേക്ക് എത്തിച്ചേരേണ്ടതാണെന്ന് അധികൃതർ അറിയിച്ചു.
വിലാസം
ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍, ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്, സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി ബില്‍ഡിംഗ്, 17/313, ബി കെ എം ടവര്‍, താഴത്തെ നില, നായന്മാര്‍മൂല, വിദ്യാനഗര്‍ പി ഒ, കാസര്‍കോട്-671123.
keywords-kasaragod-employment exchange office-shifted to nayanmarmoola
keywords-kasaragod-employment exchange office-shifted to nayanmarmoola
Post a Comment
0 Comments