വിദ്യാനഗര്‍ (www.evisionnews.in): രണ്ടു കിലോ കഞ്ചാവുമായി തെക്കില്‍ സ്വദേശിയെ വിദ്യാനഗര്‍ എസ്.ഐ അറസ്റ്റ് ചെയ്തു.
തെക്കിലിലെ മുഹമ്മദ് അഷറഫാ(50)ണ് അറസ്റ്റിലായത്. വെള്ളിയാഴ്ച രാവിലെ തെക്കിലില്‍ വെച്ചാണ് അറസ്റ്റ് ചെയ്തത്.
keywords:kasaragod-vidyanagar-thekkil-smuggling-arrest
Post a Comment
0 Comments