Type Here to Get Search Results !

Bottom Ad

പയ്യന്നൂരില്‍ കാറും ബസ്സും കൂട്ടിയിടിച്ച് യുവതി മരിച്ചു

പയ്യന്നൂര്‍ (www.evisionnews.in): ദേശീയപാതയില്‍ പരിയാരം കുപ്പം കപ്പണത്തട്ടില്‍ കാറും ബസ്സും കൂട്ടിയിടിച്ച് യുവതി മരിച്ചു. തലശ്ശേരി വെള്ളൊഴുക്കിലെ തൊയ്ബ ഹൗസില്‍ ഉമ്മറിന്റെയും സുബൈദയുടെയും മകള്‍ സുമയ്യയാ(40)ണ് മരിച്ചത്. ഇവരുടെ സഹോദരിയുള്‍പ്പെടെ മൂന്നുപേര്‍ക്ക് പരിക്കേറ്റു.

keywords:kasaragod-payyannur-car-bus-accident-one-death

Post a Comment

0 Comments

Top Post Ad

Below Post Ad