Type Here to Get Search Results !

Bottom Ad

കാസര്‍കോട് റെയില്‍വെ സ്റ്റേഷനില്‍ പാന്‍ ഉല്‍പ്പന്നങ്ങളുമായി യുവാവ് അറസ്റ്റില്‍

കാസര്‍കോട് (www.evisionnews.in): നിരോധിത പാന്‍ ഉല്‍പ്പന്നങ്ങളുമായി യുവാവ് റെയില്‍വെ പോലീസിന്റെ പിടിയില്‍. മലപ്പുറം തിരൂരിലെ സെയ്തലവിയുടെ മകന്‍ നൗഷാദിനെയാ(35)ണ് കാസര്‍കോട് റെയില്‍വെ പോലീസ് അറസ്റ്റ് ചെയ്തത്.

വെള്ളിയാഴ്ച കാസര്‍കോട് റെയില്‍വെ സ്റ്റേഷനില്‍ വെച്ചാണ് അറസ്റ്റ് ചെയ്തത്. പ്ലാറ്റ് ഫോമില്‍ സംശയാസ്പദമായ നിലയില്‍ കാണപ്പെട്ട നൗഷാദിനെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് പാന്‍ ഉല്‍പ്പന്നങ്ങളുമായി എത്തിയതെന്ന് വ്യക്തമായത്.


keywords:kasaragod-railway-station-smuggling-police-arrest

Post a Comment

0 Comments

Top Post Ad

Below Post Ad