Type Here to Get Search Results !

Bottom Ad

സ്‌കൂൾ കിണറ്റില്‍ ചാടി എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ ആത്മഹത്യാശ്രമം

കാസര്‍കോട്:(www.evisionnews.in) പരവനടുക്കത്തെ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ വിദ്യാര്‍ത്ഥി   കിണറ്റി ല്‍ചാടി  ആത്മഹത്യയ്ക്ക് ശ്രമിച്ചു. സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി വിദ്യാനഗറിലെ അല്‍ഹാദിനെ(14) ഗുരുതര പരിക്കു കകളോടെ കെയര്‍വെല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരവനടുക്കം ആലിയ സീനിയര്‍ സെക്കന്‍ഡറി ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ വെള്ളിയാഴ്ച ഉച്ചയ്ക്കാണ് സംഭവം. വിദ്യാര്‍ത്ഥി സ്‌കൂള്‍ കിണറില്‍ ചാടുന്നത് കണ്ട മറ്റ് വിദ്യാര്‍ത്ഥികള്‍ പൊലീസിനെയും, ഫയര്‍ഫോഴ്‌സിനേയും വിളിച്ച് വിവരമറിയിക്കുകയായിരുന്നു.കുട്ടി ആത്മഹത്യാശ്രമം നടത്തിയതിനെ തുടര്‍ന്ന് സകൂളിലുണ്ടായ സംഘര്‍ഷം പൊലീസെത്തി നിയന്ത്രിച്ചു.





keywords-student-aliya skool-suicide atempt

Post a Comment

0 Comments

Top Post Ad

Below Post Ad