തൃക്കരിപ്പൂര്‍ (www.evisionnews.in): ആരവമൊഴിഞ്ഞ കലോത്സവ വേദി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിന്റെ നേതൃത്വത്തില്‍ ശുചീകരിച്ചു. ജില്ലാ കലോത്സവത്തിന് വേദിയായ തൃക്കരിപ്പൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പരിസരമാണ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീറിന്റെ നേതൃത്വത്തില്‍ ശുചീകരിച്ചത്.
Post a Comment
0 Comments