മഞ്ചേശ്വരം (www.evisisonnews.in): അഞ്ചുകിലോ പുകയില ഉല്‍പന്നങ്ങളുമായി ബസ് യാത്രക്കാരായ രണ്ട് യു.പി സ്വദേശികളെ കുമ്പള എക്സൈസ് സംഘം അറസ്റ്റുചെയ്തു. യു.പിയിലെ രക്ഷന്‍ (24), രാജേന്ദ്ര (21) എന്നിവരാണ് അറസ്റ്റിലായത്. ബുധനാഴ്ച വൈകിട്ട് മാടയില്‍ വെച്ചാണ് അറസ്റ്റ് ചെയ്തത്.
Post a Comment
0 Comments