ഉപ്പള (www.evisionnews.in): യുവാവിനെ തട്ടികൊണ്ടുപോയി തലമുണ്ഡനം ചെയ്ത് കഴുത്തറ്റംവരെ പൂഴിയില്‍ കുഴിച്ചുമൂടുകയും പിന്നീട് പുറത്തെടുത്ത് കടലില്‍ മുക്കുകയും ചെയ്ത കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. ഉപ്പള, സോങ്കാലിലെ ഫാറൂഖ് (24) ആണ് അറസ്റ്റിലായത്. ഒക്ടോബര്‍ 15ന് ആണ് കേസിനാസ്പദമായ സംഭവം. അബ്ദു ള്‍ റൗഫാണ് പരാതിക്കാരന്‍. രണ്ടു പ്രതികളെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു.
keywords:kasaragod-uppala-one-youth-arrest

Post a Comment
0 Comments