Type Here to Get Search Results !

Bottom Ad

ബിര്‍മിനടുക്കയില്‍ വോളി ഫെസ്റ്റ് ഇന്ന്

ബദിയടുക്ക (www.evisionnews.in): നാഷണല്‍ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് ബിര്‍മിനടുക്കയുടെ 20-ാം വാര്‍ഷികത്തോടനുബന്ധിച്ച് ന്യൂ ഇയര്‍ ട്രോഫിക്ക് വേണ്ടി സംഘടിപ്പിക്കുന്ന വോളി ഫെസ്റ്റ് നാഷണല്‍ ഗ്രൗണ്ടില്‍ ഇന്ന് നടക്കും. ഒന്നാം സമ്മാനമായി 10017 ഉം ട്രോഫിയും രണ്ടാം സമ്മാനമായി 7016 ഉം ട്രോഫിയും നല്‍കും. എട്ട് സെലെക്ടഡ് ടീം അണിനിരക്കും.

Post a Comment

0 Comments

Top Post Ad

Below Post Ad