Type Here to Get Search Results !

Bottom Ad

ഏഴിമലയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി ട്രെയിന്‍ തട്ടി മരിച്ച നിലയില്‍


പയ്യന്നൂര്‍ (www.evisionnews.in): സ്‌കൂളിലേയ്ക്കു പോയ പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. കുഞ്ഞിമംഗലം തെക്കുംപാട്ടെ നാരായണന്റെ മകള്‍ ദൃശ്യ(17)യാണ് മരിച്ചത്. ഏഴിമല-പയ്യന്നൂര്‍ റെയില്‍വെ സ്റ്റേഷനുകള്‍ക്കു മധ്യഭാഗത്തുള്ള ചങ്കൂരിയിലാണ് ജഡം കാണപ്പെട്ടത്. ജഡത്തിനു സമീപത്തു നിന്നു കാണപ്പെട്ട ബാഗില്‍ നിന്നു ലഭിച്ച പുസ്തകങ്ങളില്‍ നിന്നാണ് പെണ്‍കുട്ടിയെ തിരിച്ചറിഞ്ഞത്. രാവിലെ സ്‌കൂളിലേയ്ക്കു പോകുന്നുവെന്നു പറഞ്ഞാണ് വീട്ടില്‍ നിന്നും ഇറങ്ങിയത്. പൊലീസ് കേസെടുത്തു.


keywords:kannur-payyannur-ezhimala-student-train-accident

Post a Comment

0 Comments

Top Post Ad

Below Post Ad