Type Here to Get Search Results !

Bottom Ad

ബേവിഞ്ചയിലെ മദ്രസാ വിദ്യാര്‍ഥിക്ക് മര്‍ദ്ദനം; അധ്യാപകന്‍ റിമാന്റില്‍

ചെര്‍ക്കള (www.evisionnews.in): വിദ്യാര്‍ഥിയെ തല്ലി പരിക്കേല്‍പ്പിച്ച മദ്രസ അധ്യാപകന്‍ റിമാന്റില്‍. ചെര്‍ക്കള ബേവിഞ്ച സ്റ്റാര്‍ നഗര്‍ നൂറുല്‍ഹുദ മദ്രസ അധ്യാപകന്‍ ഉപ്പള സ്വദേശി ജലീനെ(25)യാണ് വിദ്യാനഗര്‍ പോലീസ് അറസ്റ്റ് ചെയ്തത്. കോടതി ജലീലിനെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. ബേവിഞ്ചയിലെ 5-ാം തരം വിദ്യാര്‍ത്ഥിക്കാണ് പരിക്കേറ്റത്. വലതുകൈക്കും പുറത്തും വടികൊണ്ട് അടിയേറ്റ പാടുകളോടെ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

keywords:kasaragod-cherkkala-bevinje-madrasa-teacher-arrest




Post a Comment

0 Comments

Top Post Ad

Below Post Ad