Type Here to Get Search Results !

Bottom Ad

കര്‍ണാടക സ്വദേശി ഉപ്പളയില്‍ ട്രെയിന്‍തട്ടി മരിച്ചനിലയില്‍

കാസര്‍കോട് (www.evisionnews.in): കര്‍ണാടക സ്വദേശിയെ ഉപ്പളയില്‍ ട്രെയിന്‍തട്ടി മരിച്ചനിലയില്‍ കണ്ടെത്തി. കര്‍ണാടക ഹാവേരി ചിക്കേരൂര്‍ സ്വദേശിയും ഉപ്പള ബപ്പായത്തൊട്ടിയില്‍ താമസക്കാരനുമായ വിജയ നായക്കി (46)നാണ് മരിച്ചത്. പുലര്‍ച്ചെയാണ് ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടത്. നിര്‍മാണ തൊഴിലാളിയായിരുന്നു. ഭാര്യ: ശാന്തമ്മ. മക്കള്‍: രാഘവേന്ദ്ര, സന്തോഷ്, കാന്തേഷ്. 

Post a Comment

0 Comments

Top Post Ad

Below Post Ad