Type Here to Get Search Results !

Bottom Ad

ചെര്‍ക്കളയില്‍ വീടിന്റെ അടുക്കള വാതില്‍ തകര്‍ത്ത് കവര്‍ച്ച


വിദ്യാനഗര്‍ (www.evisionnews.in): ചെര്‍ക്കളയില്‍ വീടിന്റെ അടുക്കള ഭാഗത്തെ വാതില്‍ തകര്‍ത്ത് സ്വര്‍ണാഭരണവും പണവും കവര്‍ന്നു. ചെര്‍ക്കളയിലെ ബീവിയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. ഒരു പവന്‍ സ്വര്‍ണാഭരണം, 5000 രൂപ, സ്റ്റബിലൈസര്‍, വാച്ച്, ടാബ് എന്നിവ മോഷണം പോയിട്ടുണ്ട്. വീട്ടുകാര്‍ അഞ്ചിന് വീടുപൂട്ടി ബന്ധുവീട്ടില്‍ പോയതായിരുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad