Type Here to Get Search Results !

Bottom Ad

സിണ്ടിക്കേറ്റ് ബാങ്ക് ജീവനക്കാരന്റെ ബൈക്ക് മോഷണം പോയി


കാസര്‍കോട് (www.evisionnews.in): കാസര്‍കോട് റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത് നിര്‍ത്തിയിട്ട ബൈക്ക് മോഷണം പോയതായി പരാതി. ഉപ്പള സിണ്ടിക്കേറ്റ് ബാങ്ക് ജീവനക്കാരനും കാസര്‍കോട് സബ് ജയിലിന് സമീപം താമസക്കാരനുമായ മഞ്ജുനാഥ പൈയുടെ ബൈക്കാണ് മോഷണം പോയത്. കെ.എല്‍ 14 ബി 608 നമ്പര്‍ ബൈക്കാണ് 22ന് കാസര്‍കോട് റെയില്‍വെസ്റ്റേഷന്‍ പരിസരത്ത് വെച്ച് മോഷണം പോയത്. കാസര്‍കോട് പൊലീസില്‍ പരാതി നല്‍കി.


keywords:kasaragod-railway-station-bike-stolen-case




Post a Comment

0 Comments

Top Post Ad

Below Post Ad