കുമ്പള (www.evisionnews.in): കോയിപ്പാടി കടപ്പുറത്ത് മീന്‍ വലകള്‍ തീവെച്ച് നശിപ്പിച്ചു. ആറു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. കോയിപ്പാടി കടപ്പുറത്തെ കെ അബ്ദുല്ലയുടെ വലകളാണ് കത്തിച്ചത്.
കടപ്പുറത്തെ ഷെഡ്ഡില്‍ സൂക്ഷിച്ചതായിരുന്നു. ഷെഡ്ഡിന് സമീപം സംശയ സാഹചര്യത്തില്‍ കണ്ട ചിലരെ പൊലീസ് ചോദ്യം ചെയ്തു. കോസ്റ്റല്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.
keywords:kasaragod-kumbla-koyippadi-fishing-net-burned

Post a Comment
0 Comments