Type Here to Get Search Results !

Bottom Ad

കോളേജ് വിദ്യാര്‍ത്ഥിയെയും പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെയും കാണാതായ സംഭവം;ലുക്ക് ഔട്ട് സര്‍ക്കുലര്‍ ഇറക്കി


കാഞ്ഞങ്ങാട്:(www.evisionnews.in) കോളേജ് വിദ്യാര്‍ത്ഥിയെയും, പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെയും കാണാതായ സംഭ വത്തില്‍ പോലീസ് ലുക്ക് ഔട്ട് സര്‍ക്കുലര്‍ ഇറക്കി. പെരിയ അംബേദ്കര്‍ കോളജിലെ വിദ്യാര്‍ത്ഥിയും പുല്ലൂര്‍ ഹരിപുരം ഉദയനഗര്‍ ഹൗസില്‍ സി.എച്ച് നവാസിന്റെ മകനുമായ മുഹമ്മദ് നിയാസ് (17), ഇതേ കോളജിലെ തന്നെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി മുബഷിറ എന്നിവരെ കണ്ടെത്തുവാനാണ് ലുക്ക് ഔട്ട് സര്‍ക്കുലര്‍ ഇറക്കിയത്. ഡിസംബര്‍ ഒമ്പതിന് രാവിലെ മുതലാണ്  ഇവരെ കാണാ തായത് വിദ്യാർത്ഥികളെ കണ്ടെത്തുവാനായി പോലീസ് ഊർജിതമായ അന്വേഷണമാണ് നടത്തുന്നത്.ഇവരെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 04994 257401, 9497996972 (ജില്ലാ പോലീസ് ചീഫ്), 04672 218150, 9497987220 (ഹൊസ്ദുർഗ് പോലീസ് ഇന്‍സ്‌പെക്ടര്‍) എന്നിവരെ അറിയിക്കേണ്ടതാണ്.




keywords-missining students-periya ambedkar college-look out circular-hosdurg police

Post a Comment

0 Comments

Top Post Ad

Below Post Ad