Type Here to Get Search Results !

Bottom Ad

ബന്തിയോട് കെഡിസി ലാബും വെല്‍ക്കെയര്‍ ക്ലിനിക്കും തുറന്നു

ഉപ്പള (www.evisionnews.in): ബന്തിയോട് വെല്‍കെയര്‍ ക്ലിനിക്കും കെ.ഡി.സി ലാബും പ്രവര്‍ത്തനം തുടങ്ങി. സയ്യിദ് കെ.എസ് കുഞ്ഞിക്കോയ തങ്ങള്‍ കുമ്പോല്‍ ക്ലിനിക്ക് ഉദ്ഘാടനം ചെയ്തു. സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ പ്രാര്‍ത്ഥന നടത്തി. കെ.എസ് അലിതങ്ങള്‍ കുമ്പോല്‍, ഡോ. സയ്യിദ് കെ.എസ് സിറാജുദ്ദീന്‍ തങ്ങള്‍, കെ.എസ് ജാഫര്‍ സാദിഖ് തങ്ങള്‍, ഡോ. സയ്യിദ് ഹാമീദ് ഷുഹൈബ് തങ്ങള്‍, വെല്‍കെയര്‍ എം.ഡി എം.എ മഹമൂദ്, കെ.ഡി.സി ലാബ് എം.ഡി അബൂയാസര്‍ സംബന്ധിച്ചു.




Post a Comment

0 Comments

Top Post Ad

Below Post Ad