Type Here to Get Search Results !

Bottom Ad

ഷബാബ് സ്‌പോര്‍ട്ടിംഗ് പ്രീമിയര്‍ ലീഗ് മെട്രോ ബ്ലാസ്‌റ്റേഴ്‌സ് ചാമ്പ്യന്‍മാര്‍


ബദിയടുക്ക (www.evisionnews.in): നെക്രാജെ മിനിസ്റ്റേഡിയത്തില്‍ നടന്ന സെവന്‍സ് അണ്ടര്‍ ആം ക്രിക്കറ്റ് ലീഗില്‍ റോയല്‍സ് സിക്‌സറിനെ എട്ട് റണ്‍സിന് പരാജയപ്പെടുത്തി മെട്രോ ബ്ലാസ്റ്റര്‍സ് ചാമ്പ്യന്മാരായി. മാന്‍ ഓഫ് ദി മാച്ച് അവാര്‍ഡ് മെട്രോ ബ്ലാസ്റ്റാര്‍സിന്റെ തസ്ലീം സ്വന്തമാക്കിയപ്പോള്‍, മാന്‍ ഓഫ് ദി സീരീസായി റോയല്‍ സിക്‌സറിലെ യാസര്‍ സ്വന്തമാക്കി. 

ബെസ്റ്റ് ബാറ്റ്‌സ്മാനായും കൂടുതല്‍ സിക്‌സറിനുള്ള ട്രോഫിയും ഫോര്‍ജി ഫൈറ്ററിലെ ഷാഫി സ്വന്തമാക്കി. ബെസ്റ്റ് ബൗളര്‍ അവാര്‍ഡ് മെട്രോ ബ്ലാസ്റ്റര്‍സിലെ ഉബൈദ്, ബെസ്റ്റ് വിക്കറ്റ് കീപ്പര്‍ അവാര്‍ഡ് മെട്രോ ബ്ലാസ്റ്റര്‍സിലെ സൈഫുവും സ്വന്തമാക്കി. ബെസ്റ്റ് ഡിസപ്ലീന്‍ ടീം അവാര്‍ഡ് സൈന്‍ സ്‌പോട്ടിംഗ് സ്വന്തമാക്കി. വിജയികള്‍ക്കുള്ള ട്രോഫിയും ക്യാഷ് അവാര്‍ഡും മുന്‍ അല്‍ ഷബാബ് ക്രിക്കറ്റ്താരം ഹമീദ് അസ നിര്‍വഹിച്ചു. സമദ് ഒമാന്‍, ഷാഫി, അച്ചു, സൈഫു, നൗഫല്‍, നിസാര്‍, റഫീഖ് ഒലിവ് പങ്കെടുത്തു.

Post a Comment

0 Comments

Top Post Ad

Below Post Ad