കാസര്‍കോട് (www.evisionnews.in): തലക്ലായി ക്ഷേത്രത്തിലെ ഷഷ്ഠി ഉത്സവപറമ്പില്‍ ബി.ജെ.പി- സി.പി.എം പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘടനവുമായി ബന്ധപ്പെട്ട് രണ്ടുപരാതികളില്‍ 13 പേര്‍ക്കെതിരെ കാസര്‍കോട് പോലീസ് കേസെടുത്തു. സി.പി.എം പ്രവര്‍ത്തകനും പെരുമ്പള കക്കണ്ടം സ്വദേശിയുമായ വിപിന്‍ കുമാറി (20)നെ മര്‍ദ്ദിച്ചതിന് ബി.ജെ.പി പ്രവര്‍ത്തകരായ ശ്രീഹരി പാക്കണ്ടം, നവീന്‍ കണ്ണന്‍, നിഥിന്‍ കണ്ണന്‍ കണ്ണോത്ത്, വൈശാഖ് പാലിച്ചിയടുക്കം, ഹരി കോട്ടരുവം, മിഥുന്‍ കോട്ടരുവം എന്നിവര്‍ക്കെതിരെയാണ് ഒരു കേസ്. ബി.ജെ.പി പ്രവര്‍ത്തകന്‍ ചെമനാട്ടെ എ. അനില്‍കുമാറി (18)നെ മര്‍ദ്ദിച്ചതിന് സി.പി.എം പ്രവര്‍ത്തകരായ വിപിന്‍, ഉണ്ണികൃഷ്ണന്‍, മനോജ്, രതീഷ്, രജിത്ത്, രാകേഷ്, ഭവിനീഷ് എന്നിവര്‍ക്കെതിരെയാണ് രണ്ടാമത്തെ കേസ്.കാസര്‍കോട് പോലീസ് അന്വേഷണം തുടങ്ങി.
തലക്ലായിയില്‍ ബി.ജെ.പി- സി.പി.എം സംഘട്ടനം: 13 പേര്‍ക്കെതിരെ കേസെടുത്തു
12:19:00
0
കാസര്‍കോട് (www.evisionnews.in): തലക്ലായി ക്ഷേത്രത്തിലെ ഷഷ്ഠി ഉത്സവപറമ്പില്‍ ബി.ജെ.പി- സി.പി.എം പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘടനവുമായി ബന്ധപ്പെട്ട് രണ്ടുപരാതികളില്‍ 13 പേര്‍ക്കെതിരെ കാസര്‍കോട് പോലീസ് കേസെടുത്തു. സി.പി.എം പ്രവര്‍ത്തകനും പെരുമ്പള കക്കണ്ടം സ്വദേശിയുമായ വിപിന്‍ കുമാറി (20)നെ മര്‍ദ്ദിച്ചതിന് ബി.ജെ.പി പ്രവര്‍ത്തകരായ ശ്രീഹരി പാക്കണ്ടം, നവീന്‍ കണ്ണന്‍, നിഥിന്‍ കണ്ണന്‍ കണ്ണോത്ത്, വൈശാഖ് പാലിച്ചിയടുക്കം, ഹരി കോട്ടരുവം, മിഥുന്‍ കോട്ടരുവം എന്നിവര്‍ക്കെതിരെയാണ് ഒരു കേസ്. ബി.ജെ.പി പ്രവര്‍ത്തകന്‍ ചെമനാട്ടെ എ. അനില്‍കുമാറി (18)നെ മര്‍ദ്ദിച്ചതിന് സി.പി.എം പ്രവര്‍ത്തകരായ വിപിന്‍, ഉണ്ണികൃഷ്ണന്‍, മനോജ്, രതീഷ്, രജിത്ത്, രാകേഷ്, ഭവിനീഷ് എന്നിവര്‍ക്കെതിരെയാണ് രണ്ടാമത്തെ കേസ്.കാസര്‍കോട് പോലീസ് അന്വേഷണം തുടങ്ങി.

Post a Comment
0 Comments