മേല്‍പറമ്പ്:(www.evisionnews.in) ചന്ദ്രഗിരി ഗവഃ ഹയര്‍സെക്കന്ററി സ്കൂളില്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റ് ക്രിസ്മസ് വെക്കേഷന്‍ ക്യാമ്പ് തുടങ്ങി. അന്തര്‍ദേശീയ നീന്തല്‍ താരം ലിയാന ഫാത്തിമ ഉദ്ഘാടാനം ചെയ്തു.സ്കൂള്‍ പി ടി എ പ്രസിഡണ്ട് കെ എം ഷാഫി അദ്ധ്യക്ഷത വഹിച്ചു.ബേക്കല്‍ ഇന്‍സ്പെക്ടര്‍ ഒാഫ് പോലീസ് വിശ്വംഭരന്‍ സ്വാഗതം പറഞ്ഞു.
ഹെഡ്മാസ്റ്റര്‍ ബി.ഇബ്രാഹിം,സൈഫുദ്ധീന്‍ മാക്കോട്, കമലാക്ഷ, അനൂപ് കളനാട്,ആശിഫ്,നാസര്‍ഡീഗോ,അബൂബക്കര്‍,നസീര്‍,കെ.വി വിജയന്‍, പ്രകാശന്‍,അലീമ ടീച്ചര്‍,തുടങ്ങിയവര്‍ സംസാരിച്ചു.എസ് പി സി സിപിഒ സുബ്രമണ്യന്‍ മാസ്റ്റര്‍ നന്ദി പറഞ്ഞു.ഡിസംബർ 31 വരെ നടക്കുന്ന ക്യാംപില്‍ വിദഗ്ദര്‍ ക്ലാസ്സുകള്‍ കൈകാര്യം ചെയ്യും.
keywords-kasargod-chandragiri school-student police cadet-xmas camp
keywords-kasargod-chandragiri school-student police cadet-xmas camp

Post a Comment
0 Comments