ബദിയടുക്ക (www.evisionnews.in): പാമ്പ് കടിയേറ്റ വ്യാപാരിയെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബദിയടുക്ക ടൗണിലെ വ്യാപാരി സുധാകര പ്രഭു(66)വിനാണ് പാമ്പിന്റെ കടിയേറ്റത്. ഞയറാഴ്ച രാത്രി 8 മണിയോടെ വീട്ടിലേക്ക് പോകുമ്പോഴാണ് പാമ്പ് കടിയേറ്റത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
keywords:kasaragod-badiyadukka-snake-bite

Post a Comment
0 Comments