കാസർകോട്:(www.evisionnews.in) ഭൂമിയുടെ വിവരശേഖരണം നടന്നു വരുന്ന വില്ലേജുകളില്‍ നിശ്ചിത തീയ്യതിക്കുള്ളില്‍ വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ കഴിയാത്തവര്‍ക്ക് അതാതു വില്ലേജുകളില്‍ 2017 ജനുവരി 03 മുതല്‍ 13 വരെ എല്ലാ ദിവസവും ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ അഞ്ച് മണി വരെ നിശ്ചിത ഫോറത്തില്‍ ഭൂവിവരങ്ങള്‍ നല്‍കാവുതാണെന്ന് ജില്ലാ കളക്ടര്‍ കെ. ജീവന്‍ ബാബു അറിയിച്ചു.ഹോസ്ദുര്‍ഗ്ഗ് വില്ലേജില്‍ ഭൂമിയുടെ വിവരങ്ങള്‍ നല്‍കാന്‍ സാധിക്കാത്തവര്‍ക്ക് 31ന് ശനിയാഴ്ച്ച രാവിലെ 10 മുതല്‍ അഞ്ച് മണി വരെ നിശ്ചിത ഫോറത്തില്‍ ഭൂവിവരങ്ങള്‍ നല്‍കാവുതാണ്.
keywords-revameu survey-digitalisation-distric collecter-information

Post a Comment
0 Comments