Type Here to Get Search Results !

Bottom Ad

ശബരിമല തീര്‍ത്ഥാടനത്തിന് സുരക്ഷിതവാഹനങ്ങള്‍ ഉപയോഗിക്കണം-ആര്‍ ടി ഒ


കാസർകോട്:(ww.evisionnews.in)ശബരിമല ഭക്തന്മാര്‍ തീര്‍ത്ഥാടനത്തിന് ഉപയോഗിക്കുന്ന വാഹനങ്ങള്‍ വാഴ മുതലായവ ഉപയോഗിച്ച് അലങ്കരിക്കുന്നതും ചെറിയ ചരക്കു വാഹനങ്ങള്‍ യാത്രക്കായി ഉപയോഗിക്കുന്നതും  വനമദ്ധ്യത്തില്‍ കാട്ടു മൃഗങ്ങളുടെ ആക്രമണത്തിന് ഇരയാകാനും  മരണം വരെ സംഭവിക്കാനും  ഇടയാകുന്നതിനാല്‍ ചരക്കുവാഹനം യാത്രക്കുപയോഗിക്കാന്‍ പാടില്ലാത്തതാണെന്ന് ആര്‍ ടി ഒ അറിയിച്ചു. ശബരിമല തീര്‍ത്ഥാടനത്തിന്  നിയമാനുസൃതവും സുരക്ഷിതവുമായ വാഹനങ്ങളില്‍ മാത്രമേ യാത്ര പുറപ്പെടാവൂ.  ഇത് ലംഘിക്കുവര്‍  കനത്ത പിഴ ശിക്ഷയ്ക്കും ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഷന്‍ അടക്കമുളള  മറ്റു ശിക്ഷാനടപടികള്‍ക്കും വിധേയരാകുമെന്നും  ആര്‍ ടി ഒ കെ ബാലകൃഷ്ണന്‍ അറിയിച്ചു.






keywords-shabarimala-drivers-warning-rto

Post a Comment

0 Comments

Top Post Ad

Below Post Ad