ബേക്കൽ:(www.evisionnews.in) വടക്കെ മലബാറിന്റെ പ്രധാന ടൂറിസം കേന്ദ്രമായ ബേക്കലിന്റെ വികസനകുതിപ്പിന് നവോന്മേഷം പകർന്ന ഭാരത് ഹോട്ടല്‍സ് ഉള്‍കൊള്ളുന്ന ലളിത് ഗ്രൂപ്പിന്റെ ഉദുമ ബേവൂരിയിലുള്ള ലളിത് റിസോര്‍ട്ടിൽ ഇത്തവണ പുതുമയാർന്ന പരിപാടികളോടെ ക്രിസ്മസ് പുതുവത്സരാഘോഷം സംഘടിപ്പിക്കും.
ഡിസംബർ 31 ന് രാത്രിയാണ് റിസോർട്ട് ബീച്ചിന് സമീപം അന്താരാഷ്ട്ര നിലവാരത്തിലുള്ള നിരവധി പരിപാടികൾ സംഘടിപ്പിക്കുന്നത്.
ഇന്റർനാഷണൽ വീഗ ഡാൻസ്,താരോന ഡാൻസ്,തുടങ്ങിയ വ്യത്യസ്തവും പുതുമയാർന്നതുമായ ഡാൻസ് പരിപാടികൾ,ഫൺ ഗെയിമുകൾ തുടങ്ങിയവയും ക്രിസ്മസ് പുതുവത്സരാഘോഷത്തിന്റെ ഭാഗമായി നടക്കും. ഇത്രയും വിപുലമായ രീതിയിൽ ഇതാദ്യമായാണ് ബേക്കലിൽ ലളിത് റിസോർട്ട് ക്രിസ്മസ് പുതുവത്സരാഘോഷം സംഘടിപ്പിക്കുന്നത്.
ആഘോഷത്തിൽ പങ്കെടുക്കുന്നതിനും മറ്റു കൂടുതൽ വിവരങ്ങൾക്കും 9633396233,9972198020 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
keywords-lalith resort-bekal-xmas-newyear fest
ആഘോഷത്തിൽ പങ്കെടുക്കുന്നതിനും മറ്റു കൂടുതൽ വിവരങ്ങൾക്കും 9633396233,9972198020 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
keywords-lalith resort-bekal-xmas-newyear fest

Post a Comment
0 Comments