
റേഷൻ കാർഡ് വിതരണത്തിലെ കാലതാമസം കാരണം പുതിയ പേരുകൾ ഉൾപ്പെടുത്താനാകാതെയും ,കാർഡുകൾ വിഭജിക്കാനാവാതെയും, അംഗങ്ങളെ ഒഴിവാക്കാൻ പറ്റാതെയും,ചികിത്സാ ആനുകൂല്യങ്ങൾ ഉൾപ്പെടെ ലഭ്യമാകാതെയും ദുരിതമനുഭവിക്കുന്നവരുടെ പ്രയാസത്തിന് അറുതി വരുത്തണമെന്നും യോഗം ആവശ്യപ്പെട്ടു.പ്രസിഡണ്ട് ചെർക്കളം അബ്ദുളള അധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി എം.സി. ഖമറുദ്ദീൻ സ്വാഗതം പറഞ്ഞു.
സി .ടി .അഹമ്മദലി, എ.അബ്ദുൾ റഹ്മാൻ, പി.ബി.അബ്ദുൾ റസാഖ്, പി.മുഹമ്മദ് കുഞ്ഞി മാസ്റ്റർ, കെ.എം. ശംസുദ്ദീൻ ഹാജി, എ.ജി.സി.ബഷീർ, കെ.ഇ.എ.ബക്കർ, എം.അബദുല്ല മുഗു , ഹനീഫ ഹാജി, സി മുഹമ്മദ് കുഞ്ഞി എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
keywords-kasaragod-muslim legue meeting -ration card issue
keywords-kasaragod-muslim legue meeting -ration card issue
Post a Comment
0 Comments