കാസർകോട്:(www.evisionnews.in)ക്രിസ്മസ്-ന്യൂ ഇയർ കാണിക്ക വാങ്ങിക്കുന്ന ഓഫീസുകൾ രഹസ്യ നിരീക്ഷണത്തിൽ. കൈക്കൂലി വാങ്ങുന്നവർ, ജനങ്ങളോട് മോശമായി പെരുമാറുന്നവർ,എന്നിവരും വിജിലൻസിന്റെ നിരീക്ഷണത്തിലാണ്.ജോലിക്ക് കൃത്യമായി ഹാജരാകാത്തവരെയും ജനങ്ങൾക്ക് കൃത്യമായ സേവനം നൽകാത്തവവരുടെയും ലിസ്റ്റും വിജിലൻസ് രഹസ്യമായി ശേഖരിച്ചിട്ടുണ്ട്.ഇവരെയും വിജിലൻസ് നിരന്തരം നിരീക്ഷിച്ച് വരികയാണ്.ക്രിസ്മസ്-ന്യൂ ഇയർ കിമ്പളക്കാരെ പിടികൂടുന്നതിനായി വിജിലൻസ് ശക്തമായ പരിശോധനകളാണ് നടത്തി വരുന്നത്.
keywords-vigilance-xnas-newyear inspection

Post a Comment
0 Comments