Type Here to Get Search Results !

Bottom Ad

ഷൂട്ടിങ്ങിനിടെ രജനീകാന്തിന് പരിക്കേറ്റു


ചെന്നൈ (www.evisionnews.in): തമിഴ് സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന് ഷൂട്ടിങ്ങിനിടെ പരിക്ക്. 2.0 എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് രജനീകാന്തിന്റെ വലത് കാല്‍മുട്ടിന് പരിക്കേറ്റത്. ഉടന്‍തന്നെ അദ്ദേഹത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കേളമ്പാക്കത്തെ ഈസ്റ്റ് കോസ്റ്റ് റോഡില്‍ ശനിയാഴ്ച രാത്രി എട്ടുമണിയോടെയാണ് അപകടമുണ്ടായത്. പരിക്ക് ഗുരുതരമല്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad