Type Here to Get Search Results !

Bottom Ad

വര്‍ധ ചുഴലിക്കാറ്റ്: കേരളത്തിലെ വടക്കന്‍ ജില്ലകളില്‍ കനത്ത മഴക്ക് സാധ്യത


തിരുവനന്തപുരം (www.evisionnews.in): വര്‍ധ ചുഴലിക്കാറ്റ് മൂലം കേരളത്തില്‍ അടുത്ത രണ്ടു ദിവസങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. സംസ്ഥാനത്ത് എല്ലാ ജില്ലകളിലും മഴ ലഭിക്കും. വടക്കന്‍ ജില്ലകളിലാണ് കനത്ത മഴയ്ക്ക് സാധ്യത. മഴ ലഭിക്കുമെങ്കിലും കാറ്റിന്റെ ശക്തി താരതമ്യേന കേരളത്തില്‍ കുറവായിരിക്കും.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad